രാഹുൽഗാന്ധിക്കൊപ്പം ബോട്ടിൽ യാത്ര ചെയ്ത സ്ത്രീയും കുട്ടിയും സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പങ്കുവച്ച ചിത്രം വൈറലായതിനെ തുടർന്നായിരുന്നു ഇത്. ചിത്രം ടെക്സസിലെ ലേക്ക് റേ റോബർട്സിൽ നിന്നുള്ളതാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വ്യക്തമാക്കി.
രാഹുൽഗാന്ധിക്കൊപ്പമുള്ള സ്ത്രീയും കുട്ടിയും സുഹൃത്തിന്റെ കുടുംബം; കോൺഗ്രസ് വ്യക്തമാക്കി
Source: News18 Malayalam