കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവ് 136.94 കോടി; ബിജെപിയുടേത് പുറത്തുവിട്ടില്ല

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവ് 136.94 കോടി; ബിജെപിയുടേത് പുറത്തുവിട്ടില്ല

കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ചെലവഴിച്ചത് 136.94 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിയുടെ ചെലവ് റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഥാനാർത്ഥികൾക്കായി 96.42 കോടിയും പൊതു പ്രചാരണത്തിനായി 40.51 കോടിയും ചെലവഴിച്ചു. കേരളത്തിലെ ചെലവ് 59.28 കോടി രൂപയാണ്.

Source: Dool News

More in Politics

Read the live feed on ZapIndies