ഡോ. എം. ലീലാവതിയുടെ പുതിയ പുസ്തകം 'ഭാരതാലോകം' മുഖ്യമന്ത്രി വി.ഡി. സതീശൻ തൃക്കാക്കരയിലെ വസതിയിൽ വച്ച് എഴുത്തുകാരൻ എൻ.ഇ. സുധീറിന് നൽകി പ്രകാശനം ചെയ്തു. 98-ാം വയസ്സിൽ മഹാഭാരത കഥാപാത്രങ്ങളെ അപഗ്രഥിച്ചുള്ള ഈ രചന അപൂർവ സിദ്ധിയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലീലാവതിയുടെ 'ഭാരതാലോകം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു
Source: Mathrubhumi