കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ജന്തർ മന്തർ സീസൺ 2 ഉടൻ ആരംഭിക്കുമെന്ന സൂചന നൽകി. ഡൽഹിയിൽ സിജെപി വളണ്ടിയർമാരുടെ യോഗം അവസാന നിമിഷം റദ്ദാക്കിയതിന് പിന്നാലെയാണ് ഇത്. വേദി നിഷേധിച്ചത് ബിജെപി സമ്മർദ്ദം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തർ സീസൺ 2 ഉടൻ; പ്രതിഷേധ സൂചന നൽകി അഭിജീത് ദീപ്കെ
Source: Reporter Live