ഹോർമുസ് കടലിടുക്കിൽ യു.എസിന് പൂർണ നിയന്ത്രണമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ നാവിക ഉപരോധത്തെ 'ഉരുക്കുമതിൽ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞു. ഇറാന്റെ ആറ് നിബന്ധനകൾക്കിടെയാണ് ഈ പ്രസ്താവന.
ഹോർമുസിൽ യു.എസിന് പൂർണ നിയന്ത്രണം; അവകാശവാദം ആവർത്തിച്ച് ട്രംപ്
Source: Dool News