റെഡ് കാർപ്പറ്റിൽ ആരാധിക ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി നടി നികിത റാവൽ. തനിക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും സത്യത്തിനൊപ്പം നിൽക്കുമെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചുംബിച്ചത് സ്ത്രീയാണെന്നതിനാൽ നിസ്സാരവത്കരിക്കരുതെന്ന ആരാധകന്റെ സന്ദേശത്തിന് മറുപടിയായിരുന്നു ഇത്.
ചുംബന വിവാദം: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നികിത
Source: Mathrubhumi