സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ രണ്ടാംഘട്ട സമരം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഹാൾ ഉടമകളെ ഭീഷണിപ്പെടുത്തി വാടകയ്ക്ക് നൽകാതിരിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നതായി അദ്ദേഹം ആരോപിച്ചു. സിജെപി വക്താവ് സൗരവ് ദാസ്, കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം പോലീസ് തന്റെ കുടുംബത്തെ ഉപദ്രവിക്കുന്നതായി പറഞ്ഞു.
ജന്തർ മന്തർ രണ്ടാംഘട്ട സമരം ഉടൻ; സിജെപി വെളിപ്പെടുത്തലുകൾ
Source: Siraj Live