ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിനയെ വിവാഹം കഴിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിനയെ വിവാഹം കഴിച്ചു

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളി ജോർജിന റോഡ്രിഗസിനെ ഔദ്യോഗികമായി വിവാഹം കഴിച്ചു. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഒരു ദശാബ്ദത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹമോതിരം ധരിച്ച ഇരുവരുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies