നോർക്ക ഇൻഷുറൻസ്: അപേക്ഷാ സമയപരിധി സെപ്റ്റംബർ 18 വരെ നീട്ടി

നോർക്ക ഇൻഷുറൻസ്: അപേക്ഷാ സമയപരിധി സെപ്റ്റംബർ 18 വരെ നീട്ടി

പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബർ 18 വരെ നീട്ടി. കേരള സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായം ലഭിക്കും. 70 വയസ്സ് വരെയുള്ളവർക്കും നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷയുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies