യുഎസിലെ മസാച്യുസെറ്റ്സിൽ ഇന്ത്യൻ വംശജനായ 17കാരൻ അർജുൻ അരവിന്ദ് അമ്മ സുധ വെങ്കിടേശനെയും സഹോദരൻ സിദ്ധാർഥിനെയും കൊലപ്പെടുത്തി. കുടുംബത്തെ കൊല്ലാനുള്ള വഴികൾ ചാറ്റ്ജിപിടിയിൽ തിരഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു.
ചാറ്റ്ജിപിടിയിൽ കുടുംബക്കൊല തേടി; യുഎസിൽ അമ്മയും സഹോദരനും കൊല്ലപ്പെട്ടു
Source: Zee Malayalam News