ബ്രസീൽ മത്സരത്തിന് മുൻഗണന നൽകി ഇന്ത്യ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി

ബ്രസീൽ മത്സരത്തിന് മുൻഗണന നൽകി ഇന്ത്യ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി

ഫിഫ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. ബ്രസീലുമായുള്ള സൗഹൃദ മത്സരവും ആസിയാൻ കപ്പും ഒരേ സമയത്ത് വരുന്നതിനാലാണ് തീരുമാനം. കൊൽക്കത്തയിൽ ഒക്ടോബർ മൂന്നിന് നടക്കുന്ന ബ്രസീൽ മത്സരത്തിനാണ് മുൻഗണന നൽകിയത്. ഇന്തോനേഷ്യയിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളുമായി ഏറ്റുമുട്ടേണ്ടിയിരുന്നു.

Source: Mathrubhumi

More in Sports

Read the live feed on ZapIndies