കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്, ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്, അണ്ടർ 23 ഏഷ്യൻ ഗെയിംസ് എന്നിവയിൽ നേട്ടം കൊയ്ത മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മുരളി ശ്രീശങ്കർ, മുഹമ്മദ് ബാസിൽ, ദിവി ബിജേഷ്, സാന്ദ്ര മോൾ സാബു എന്നിവർക്ക് 20 ലക്ഷം രൂപ വീതം നൽകും. പരിശീലകർക്കും മറ്റ് താരങ്ങൾക്കും തുക നൽകും.

Source: Mathrubhumi

More in Sports

Read the live feed on ZapIndies