എൻ ഷംസുദ്ദീന്റെ സ്റ്റാഫ് നിയമനം; എംഎസ്എഫ് പ്രതിഷേധം

എൻ ഷംസുദ്ദീന്റെ സ്റ്റാഫ് നിയമനം; എംഎസ്എഫ് പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ് കെ കെ അഷ്റഫിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ് രംഗത്ത്. നിയമനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിക്കുന്നുവെന്ന് പ്രമേയത്തിൽ വിമർശനം. മന്ത്രിയുടെ വിശദീകരണം ബയോഡേറ്റ പരിശോധിച്ചില്ലെന്നാണ്.

Source: Reporter Live

More in Politics

Read the live feed on ZapIndies