മെറ്റയോട് വാർത്തകൾ നീക്കം ചെയ്യാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. മുഖ്യമന്ത്രി പൊട്ടൻ കളിക്കരുതെന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാകാമെന്നും ആ നിർദേശം പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മെറ്റയ്ക്ക് നൽകിയ നിർദേശം പിൻവലിക്കണം: ഐസക്
Source: OneIndia Malayalam