സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു. കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ഭീഷണി. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പോലീസിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസ്
Source: Mathrubhumi