ഓണവിപണിയിൽ മായംകലർന്ന വെളിച്ചെണ്ണയുമായി തമിഴ്നാട് മാഫിയ

ഓണവിപണിയിൽ മായംകലർന്ന വെളിച്ചെണ്ണയുമായി തമിഴ്നാട് മാഫിയ

ഓണം ലക്ഷ്യമാക്കി തമിഴ്നാട് മാഫിയ കേരളത്തിൽ മായംകലർന്ന വെളിച്ചെണ്ണ വിലകുറച്ച് വിൽക്കാൻ നീക്കം. ഉയർന്ന വിലയും ഉത്പാദനച്ചെലവും മുതലെടുത്ത് ലിറ്ററിന് 240-280 രൂപയ്ക്ക് വ്യാജ വെളിച്ചെണ്ണ എത്തിക്കും. തേങ്ങാപ്പിണ്ണാക്കിന്റെ അനിയന്ത്രിത ഇറക്കുമതിയാണ് മായംചേർക്കലിന് വഴിയൊരുക്കുന്നത്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies