റബീഉൽ അവ്വൽ മാസത്തിന്റെ ചന്ദ്രക്കല തെളിഞ്ഞതോടെ നാട്ടിലെങ്ങും നബിദിന ആഘോഷങ്ങൾക്ക് തുടക്കമായി. 1501-ാം നബിദിനത്തിന്റെ ഭാഗമായി പള്ളികളിലും വീടുകളിലും മൗലിദ് ഗീതങ്ങൾ മുഴങ്ങും. 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ മദ്ഹ് മേള, സ്നേഹലോകം, അങ്ങാടി മൗലിദ് തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
റബീഉൽ അവ്വൽ ചന്ദ്രക്കല തെളിഞ്ഞു; നബിദിന ആഘോഷങ്ങൾക്ക് തുടക്കം
Source: Siraj Live