മെസ്സി വിവാദം: സർക്കാരില്ലാതെ കരാർ, കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത്

മെസ്സി വിവാദം: സർക്കാരില്ലാതെ കരാർ, കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാറിൽ സർക്കാരും സ്പോൺസറും തമ്മിൽ ഒപ്പുവെച്ചിട്ടില്ലെന്ന് കായികവകുപ്പ്. ഔദ്യോഗിക അനുമതിക്ക് മുൻപേ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എഎഫ്എയുമായി കരാറൊപ്പിട്ടു. പണം വൈകിയതിന് 40 ലക്ഷം ഡോളർ പിഴ ചുമത്തിയെങ്കിലും ഒഴിവാക്കാൻ കായികവകുപ്പ് നയതന്ത്ര ഇടപെടൽ നടത്തി.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies