കാസർകോട് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ അറസ്റ്റിലായ സംഭവത്തിൽ അട്ടിമറി നടന്നതായി സൂചന. ലഹരിമരുന്ന് പിടികൂടുമ്പോൾ സ്ഥലത്തില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ സാക്ഷികളാക്കിയെന്നാണ് ആരോപണം. അന്വേഷണം മരവിപ്പിച്ചതായും ലഹരിയുടെ ഉറവിടം കണ്ടെത്താത്തതായും പരാതി ഉയരുന്നു.
കാസർകോട് തൂഫാൻ അറസ്റ്റിൽ അട്ടിമറി; സാക്ഷികൾ സ്ഥലത്തില്ലായിരുന്നു
Source: Reporter Live