ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയുടെ പത്തനംതിട്ട ഡയറിയില്‍ എസ്‌ഐടി പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. അന്വേഷണസംഘം മാര്‍ക്കറ്റിങ് മാനേജരുടെ മൊഴി രേഖപ്പെടുത്തി. തട്ടിപ്പില്‍ മില്‍മയ്ക്കും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. ഓര്‍ഡര്‍ ചെയ്ത നെയ്യിന്റെ 25 ശതമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.
ശബരിമല നെയ്യ് ക്രമക്കേട്: മില്‍മയില്‍ എസ്‌ഐടി പരിശോധന, രേഖകള്‍ പിടിച്ചെടുത്തു
Source: Reporter Live