എസി ക്ലാസ് ടിക്കറ്റെടുത്ത യാത്രക്കാർക്ക് എസി സൗകര്യം ലഭിച്ചില്ലെങ്കിൽ റെയിൽവേയിൽ നിന്ന് റീഫണ്ട് ക്ലെയിം ചെയ്യാം. എന്നാൽ മുഴുവൻ ടിക്കറ്റ് തുകയല്ല, എസി, നോൺ-എസി നിരക്കുകൾ തമ്മിലുള്ള വ്യത്യാസം മാത്രമാണ് ലഭിക്കുക. ടിടിഇയെ അറിയിച്ച് രേഖ വാങ്ങുകയും റെയിൽമഡാഡ് ആപ്പിൽ പരാതി നൽകുകയും വേണം.
എസി കേടായാൽ റെയിൽവേ റീഫണ്ട് നൽകുമോ?
Source: Reporter Live