തെലുങ്ക് ചിത്രം 'പർദ'യുടെ പ്രമോഷനിടെ കരഞ്ഞ സംഭവം സിനിമയുമായി ബന്ധപ്പെട്ടതല്ലെന്ന് നടി അനുപമ പരമേശ്വരൻ വ്യക്തമാക്കി. മുൻ പങ്കാളിയിൽ നിന്നുള്ള നാർസിസിസ്റ്റിക് അബ്യൂസും സ്ലട്ട് ഷെയിമിങ്ങുമാണ് കരയാൻ കാരണമെന്ന് അവർ പറഞ്ഞു. സിംപതി കാർഡ് എന്ന വിമർശനങ്ങൾ തള്ളി.
അനുപമ പരമേശ്വരൻ: കരച്ചിൽ സിനിമാ പ്രമോഷനല്ല, ജീവിതാനുഭവം
Source: Mathrubhumi