സീ എന്റർടെയിൻമെന്റിന് ആശ്വാസം; 3,413 കോടി രൂപ സമാഹരണത്തിന് സാറ്റിന്റെ അനുമതി

സീ എന്റർടെയിൻമെന്റിന് ആശ്വാസം; 3,413 കോടി രൂപ സമാഹരണത്തിന് സാറ്റിന്റെ അനുമതി

സെബിയുടെ വിലക്ക് സാറ്റ് തടഞ്ഞതോടെ സീ എന്റർടെയിൻമെന്റിന് 3,413 കോടി രൂപയുടെ ഫണ്ട് സമാഹരണവുമായി മുന്നോട്ട് പോകാം. മുൻഗണനാ വാറന്റുകൾ വഴിയുള്ള മൂലധന സമാഹരണത്തിനാണ് അനുമതി. ഓഗസ്റ്റ് 21 വരെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.

Source: Zee Malayalam News

More in Business & Finance

Read the live feed on ZapIndies