ഓണമടുക്കുമ്പോൾ വാഴക്കുല വിപണിയിൽ വില കുതിച്ചുയരുന്നു. ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും വാഴക്കൃഷിയെ ബാധിച്ചതോടെ ഉത്പാദനം കുറഞ്ഞതാണ് പ്രധാന കാരണം. ഞാലിപ്പൂവന്റെ മൊത്തവില 82 രൂപയും നേന്ത്രക്കായയുടെ വില 64 രൂപയുമായി ഉയർന്നു. തമിഴ്നാട്ടിൽ നിന്നുള്ള കായകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഓണത്തിന് മുന്നോടിയായി വാഴക്കുല വില കുതിക്കുന്നു
Source: Madhyamam