പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസ്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് സംഭവിച്ചെന്ന് പരാതി. ചെറുവണ്ണൂർ സ്വദേശിനി അനുശ്രീയുടെ പരാതിയിൽ ഡോ. ഷമ മുഹമ്മദിനെതിരെ കേസെടുത്തു. ഫോഴ്സ്പ്സ് ഉപയോഗിച്ച് കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തതിനെ തുടർന്ന് കുട്ടിയുടെ തലയോട്ടി ചുരുങ്ങി സ്ഥിരം വൈകല്യം സംഭവിച്ചെന്നാണ് ആരോപണം.

Source: Reporter Live

More in Health & Wellness

Read the live feed on ZapIndies