വയറുവേദന അവഗണിച്ചയാൾക്ക് അപൂർവ അർബുദം; മരണം

വയറുവേദന അവഗണിച്ചയാൾക്ക് അപൂർവ അർബുദം; മരണം

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡ്സ് സ്വദേശി ഹർമി കെയ്ൻത് വയറുവേദന അസിഡിറ്റിയാണെന്ന് കരുതി അവഗണിച്ചത് മാരകമായി. പിന്നീട് കൊളാൻജിയോകാർസിനോമ എന്ന അപൂർവ പിത്തരസനാളി കാൻസർ സ്ഥിരീകരിക്കുകയും രണ്ടുവർഷത്തിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

Source: Mathrubhumi

More in Health & Wellness

Read the live feed on ZapIndies