നടി ഷക്കീല കഴുത്തിലെ ശസ്ത്രക്രിയയ്ക്ക് വിധേയയായി. സെർവിക്കൽ സ്പൈൻ പ്രശ്നങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ചെലവഴിച്ചു. സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിച്ചതും തെറ്റായ രീതിയിലുള്ള ഇരിപ്പുമാണ് കാരണമെന്ന് അവർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം നെക്ക് ബ്രേസ് ധരിച്ച് വീട്ടിലെത്തി.
ഷക്കീലയുടെ കഴുത്തിലെ ശസ്ത്രക്രിയ; ടെക് നെക്ക് വില്ലനായി
Source: Zee Malayalam News