ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിൽ കാറുകൾ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നു. ഒരേ ജിഎസ്ടി നമ്പർ ഉപയോഗിച്ച് രണ്ട് ട്രാവൽ കമ്പനികൾക്ക് പണം നൽകിയതായും ട്രിപ്പ് ഷീറ്റിൽ ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്. എസ് സുരേഷും അഞ്ജന എം പിയുമാണ് ട്രാവൽ കമ്പനികളെ ഏകോപിപ്പിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപണങ്ങൾ നിഷേധിച്ചു.
ബിജെപി ഫണ്ട് വെട്ടിപ്പ്: കാർ വാടകയിലും തട്ടിപ്പ്
Source: Reporter Live