തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുഖ്യമന്ത്രി വിജയ്യുടെ അമ്മയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. ടിവികെ, കോൺഗ്രസ് നേതാക്കൾ ഇതിനെ അപലപിച്ചു. മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈയും നാഗേന്ദ്രനെ വിമർശിച്ചു.
വിജയ്യുടെ അമ്മയെക്കുറിച്ചുള്ള പരാമർശം; ബിജെപി നേതാവിനെതിരെ വിമർശനം
Source: Mathrubhumi