ബെംഗളൂരുവിൽ വീടിന് മുന്നിലെ പൊതുറോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ് ഈടാക്കുന്ന പുതിയ ചട്ടങ്ങൾക്ക് കർണാടക സർക്കാർ രൂപരേഖ തയ്യാറാക്കി. ഹാച്ച്ബാക്കിന് 15,000 രൂപ, സെഡാന് 20,000 രൂപ, എസ്യുവിക്ക് 25,000 രൂപ വരെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്കിങ് നിരോധിക്കാനും നിയമലംഘനങ്ങൾക്ക് പിഴ ശിക്ഷ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്.
ബെംഗളൂരുവിൽ വീട്ടുമുന്നിലെ പാർക്കിങ്ങിന് വാർഷിക ഫീസ്
Source: Reporter Live