ബഹ്റൈനിൽ വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം

ബഹ്റൈനിൽ വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനോദ് കെ. ജേക്കബ് ത്രിവർണ്ണ പതാക ഉയർത്തി. ആയിരത്തിലധികം പ്രവാസി ഇന്ത്യക്കാർ പങ്കെടുത്ത ചടങ്ങ് ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies