ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 38 ആയി

ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 38 ആയി

ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിൽ മരണസംഖ്യ 38 ആയി. സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സുനാമി മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഏകദേശം 2000 പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തുടരുന്നു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies