അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ ദിബാങ് വാലിയിലെ പാസുപാനി സൈനിക ക്യാമ്പ് ഒഴുകിപ്പോയി. ഏഴ് സൈനികരിൽ അഞ്ച് പേരെ കാണാതായി, രണ്ട് പേർ രക്ഷപ്പെട്ടു. സബൻസിരി ജില്ലയിലെ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികൾ മരിച്ചു. സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
അരുണാചലിൽ മിന്നൽ പ്രളയം; അഞ്ച് സൈനികരെ കാണാതായി
Source: Siraj Live