ദേശീയപാത നിർമാണം: കേരളം മറുപടി നൽകിയില്ല

ദേശീയപാത നിർമാണം: കേരളം മറുപടി നൽകിയില്ല

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ മറുപടി നൽകാതെ കേരളം. തിങ്കളാഴ്ച കേസ് പരിഗണിക്കും. ബിഹാർ, കർണാടക, പുതുച്ചേരി മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരെ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies