പൗരത്വ നിയമ വിരുദ്ധ സമരക്കാരായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ആറുവർഷത്തെ വിചാരണ തടവിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നൂറിലധികം പ്രമുഖർ കത്തയച്ചു. 2020ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഇവരുടെ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഉമർ, ഷർജീൽ കേസിൽ ഇടപെടണം: സിജെഐക്ക് കത്ത്
Source: Dool News