സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് നടപടി. ലഖ്നൗ കോടതിയുടെ സമൻസും റദ്ദാക്കി.

Source: Zee Malayalam News

More in Politics

Read the live feed on ZapIndies