ഓപ്പറേഷൻ ത്രാളിലെ 'ജയ് ഹോ' ഗാനം പുറത്തിറങ്ങി

ഓപ്പറേഷൻ ത്രാളിലെ 'ജയ് ഹോ' ഗാനം പുറത്തിറങ്ങി

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാളി'ലെ ആദ്യഗാനം 'ജയ് ഹോ' സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുറത്തിറങ്ങി. സുധീർ യദുവൻഷി ആലപിച്ച ഗാനം ശക്തമായ ദേശഭക്തി വികാരം പകരുന്നു. ജമ്മു കശ്മീരിലെ ത്രാളിൽ നടന്ന ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies