ദേശീയപാത 66 നിർമാണം 2028ലും പൂർത്തിയാകില്ല

ദേശീയപാത 66 നിർമാണം 2028ലും പൂർത്തിയാകില്ല

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള ദേശീയപാത 66ന്റെ നിർമാണം 2028ലും പൂർത്തിയാകില്ല. പുതുതായി ഉൾപ്പെടുത്തിയ 12 വയഡക്ടുകളുടെ നിർമാണത്തിന് കരാറായിട്ടില്ല. നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ പൂർത്തീകരണ തീയതി 2028 ഏപ്രിൽ വരെ നീട്ടി. അശാസ്ത്രീയ നിർമാണം, സാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാപ്രശ്നങ്ങൾ എന്നിവ പണികളെ ബാധിച്ചു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies