കിഴക്കൻ ഇന്തോനേഷ്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിൽ മരണസംഖ്യ 47 ആയി. ദുരന്തനിവാരണ ഏജൻസിയായ ബിഎൻപിബിയുടെ കണക്കനുസരിച്ച്, നാഗെകിയോ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലും ആശയവിനിമയ തടസ്സവും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
ഇന്തോനേഷ്യയിൽ ഭൂചലനം: മരണസംഖ്യ 47 ആയി
Source: Reporter Live