പത്ര ഏജന്റുമാരുടെ പണിമുടക്ക് ഞായറാഴ്ച

പത്ര ഏജന്റുമാരുടെ പണിമുടക്ക് ഞായറാഴ്ച

സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് അവധി നൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ പത്ര ഏജന്റുമാർ ഞായറാഴ്ച പണിമുടക്കും. സംസ്ഥാനവ്യാപകമായി പത്രവിതരണം ഉണ്ടാകില്ലെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കാര്യത്തിൽ പലതവണ കത്ത് നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അസോസിയേഷൻ പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies