ബോളിവുഡ് താരം റാം കപൂറിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 600 കടന്നത് വാർത്തയായി. അനിയന്ത്രിതമായ പ്രമേഹം ജീവന് ഭീഷണിയായ ഡയബറ്റിക് കോമയിലേക്ക് നയിക്കാമെന്ന് വിദഗ്ധർ പറയുന്നു. കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയതായും താരം വെളിപ്പെടുത്തി.
റാം കപൂറിന്റെ ഷുഗർ ലെവൽ 600; ഡയബറ്റിക് കോമയെക്കുറിച്ച് മുന്നറിയിപ്പ്
Source: Malayala Manorama