കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനം വിതരണം ചെയ്യുന്നതിൽ കാലതാമസം. വെള്ളം കയറിയ വീടുകൾക്കുള്ള തുക ഒരാൾക്കും ലഭിച്ചില്ല. ഉത്തരവിൽ വ്യവസ്ഥകൾ വ്യക്തമല്ലാത്തതും ഫോം തയ്യാറാക്കാത്തതുമാണ് കാരണം. ഏത് അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് വ്യക്തമാക്കാത്തതിനാൽ കളക്ടർമാർക്ക് തുക കൈമാറാനാവില്ലെന്ന് റവന്യൂ അധികൃതർ പറയുന്നു.
കേരള സർക്കാരിന്റെ 10,000 രൂപ വെള്ളപ്പൊക്ക സഹായം ആർക്കും ലഭിച്ചില്ല
Source: Mathrubhumi