കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം; വൻദുരന്തം ഒഴിവായി

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം; വൻദുരന്തം ഒഴിവായി

കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി ആക്രിക്കടയിൽ തീപ്പിടിത്തമുണ്ടായി. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ പെട്രോൾ പമ്പിലേക്ക് തീ പടരാതെ വൻദുരന്തം ഒഴിവായി. ഷെഡിൽ ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies