ക്രിക്കറ്റിൽ തുടർച്ചയായ 21 വിജയം; സ്പെയിനിന്റെ ലോക റെക്കോർഡ്

ക്രിക്കറ്റിൽ തുടർച്ചയായ 21 വിജയം; സ്പെയിനിന്റെ ലോക റെക്കോർഡ്

സ്പെയിൻ ക്രിക്കറ്റിൽ തുടർച്ചയായ 21 അന്താരാഷ്ട്ര വിജയങ്ങൾ നേടി ലോക റെക്കോർഡ് സ്വന്തമാക്കി. ഫിൻലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് നേട്ടം. ഓസ്ട്രേലിയയുടെ 20 വിജയങ്ങളുടെ റെക്കോർഡാണ് മറികടന്നത്. 2028 ട്വന്റി20 ലോകകപ്പ് യോഗ്യതാ പ്രതീക്ഷയും സ്പെയിൻ സജീവമാക്കി.

Source: Reporter Live

More in Sports

Read the live feed on ZapIndies