കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ലീല റാവിസിൽ വൈകുന്നേരം 5.30-ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥും സഞ്ജു സാംസണും മുഖ്യാതിഥികളാകും. ആറ് ഫ്രാഞ്ചൈസികളെ അവതരിപ്പിക്കും. ഈ മാസം 20-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം.
കെസിഎൽ സീസൺ-3; ടീം ലോഞ്ച് തിങ്കളാഴ്ച, സഞ്ജു സാംസൺ എത്തും
Source: Reporter Live