വാരാണസി വിമാനത്താവളത്തിൽ തോക്ക് പൊട്ടി രണ്ട് ജീവനക്കാർക്ക് പരിക്ക്

വാരാണസി വിമാനത്താവളത്തിൽ തോക്ക് പൊട്ടി രണ്ട് ജീവനക്കാർക്ക് പരിക്ക്

വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റൾ അബദ്ധത്തിൽ പൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. മുംബൈയിലേക്ക് പോകാനെത്തിയ കമലേഷ് കേദാർനാഥ് റായ് എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബിസിഎഎസ് അന്വേഷണം ആരംഭിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies