കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു

കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു

കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികൾ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇയർ ബാക്ക്, പരീക്ഷാ ഫീസ് തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാൻ മാനേജ്മെന്റ് ഒരാഴ്ചയ്ക്കുള്ളിൽ എജുക്കേഷൻ കൗൺസിൽ യോഗം വിളിക്കുമെന്ന് ഉറപ്പുനൽകി. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies