മെറ്റ നീക്കം ചെയ്തത് 'കുട്ടി സഖാക്കൾ' അക്കൗണ്ട്; അപ്പീൽ നൽകി സിയാൻ

മെറ്റ നീക്കം ചെയ്തത് 'കുട്ടി സഖാക്കൾ' അക്കൗണ്ട്; അപ്പീൽ നൽകി സിയാൻ

തിരൂർ സ്വദേശി മുഹമ്മദ് സിയാന്റെ 'കുട്ടി സഖാക്കൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. കുട്ടികളുടെ പാർട്ടി ഓഫിസും ബാലസംഘം ഭാരവാഹികളെയും അവതരിപ്പിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. 20 ലക്ഷത്തിലധികം പേർ കണ്ട വിഡിയോക്ക് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും അടക്കം കമന്റ് ചെയ്തിരുന്നു. അക്കൗണ്ട് തിരികെ ലഭിക്കാൻ സിയാൻ മെറ്റയ്ക്ക് അപ്പീൽ നൽകി.

Source: Madhyamam

More in Technology

Read the live feed on ZapIndies