2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രകാരം, വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോണുകളും ടാബ്ലറ്റുകളും തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് ലോക്ക് ചെയ്യാം. 30 ദിവസത്തെ കുടിശ്ശികയ്ക്ക് ശേഷം നിയന്ത്രണങ്ങൾ തുടങ്ങാം; പൂർണ്ണ ലോക്കിംഗ് 60 ദിവസത്തിന് ശേഷം മാത്രം. അടിയന്തര കോളുകൾ, എസ്എംഎസ് എന്നിവ തടസ്സപ്പെടുത്തരുത്.
വായ്പ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യും; ആർബിഐയുടെ പുതിയ നിയമം
Source: Reporter Live