കാട്ടാളൻ ട്രോളുകളിൽ; ക്രിഞ്ച് ഡയലോഗുകൾക്ക് വിമർശനം

കാട്ടാളൻ ട്രോളുകളിൽ; ക്രിഞ്ച് ഡയലോഗുകൾക്ക് വിമർശനം

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്ത 'കാട്ടാളൻ' ഈ വർഷത്തെ ഏറ്റവും മോശം സിനിമയായി വിമർശിക്കപ്പെടുന്നു. ബജറ്റിന്റെ പകുതി പോലും വാങ്ങാതെയാണ് ചിത്രം പുറത്തിറങ്ങിയത്. അമച്വർ നാടകങ്ങളെ വെല്ലുന്ന ക്രിഞ്ച് ഡയലോഗുകളും ആന്റണിയുടെ ഡയലോഗ് ഡെലിവറിയുമാണ് പ്രധാന ട്രോൾ വിഷയം.

Source: Dool News

More in Entertainment

Read the live feed on ZapIndies